<br /><br />ദുല്‍ഖറിനെ അഭിനന്ദിച്ച് സംവിധായകന്‍ കരണ്‍ ജോഹറിന്റെ വാക്കുകളാണ് കുഞ്ഞിക്ക ആരാധകര്‍ക്ക് ആവേശമാകുന്നത്. ദുല്‍ഖര്‍ നിങ്ങളുടെ ഹൃദയം കവരുമെന്നായിരുന്നു സോയ ഫാക്ടര്‍ കണ്ട ശേഷം കരണ്‍ ജോഹറിന്റെ പ്രതികരണം.<br />Karan Johar praises Dulquer Salman for his performance in The Zoya factor <br />
